വടകര: ചോറോട് റിട്ട: വാട്ടർ അതോറിറ്റി ജീവനക്കാരൻ ഒ.എം. രാജൻ (68) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: റോമില രാജ്, രഗില രാജ്, മരുമകൻ: മനോജൻ (കണ്ണൂക്കര). സഹോദരങ്ങൾ: ബാബു, അശോകൻ, പ്രകാശൻ.