തിരുവങ്ങൂർ: വിമുക്ത ഭടൻ പാലാട്ട് ഹമീദ് ആലിക്കോയ റിഥം( 74) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ജാസ്മിൻ, റോസ്മിൻ, നുവൈദ്. മരുമക്കൾ: ജാഫർ(കുവൈറ്റ് ), മുഹമ്മദ് റാഫി (അബൂദാബി), ഷഫ്ന. സഹോദരങ്ങൾ: യൂസഫ്, യാക്കൂബ്.