കുന്ദമംഗലം: റിട്ട. കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ മുതിരപ്പറമ്പത്ത് ചന്ദ്രൻ (89) നിര്യാതനായി. ഭാര്യ: ദേവകി (റിട്ട. കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് ഓഫിസ്). മക്കൾ: ബിന്ദു, ഹേമന്ത് (എ.എസ്.ഐ, മാവൂർ പൊലീസ് സ്റ്റേഷൻ), സിന്ധു. മരുമക്കൾ: പ്രേമാനന്ദൻ(ചേർത്തല), ഷേതിക(വി.ഇ.ഒ. മാവൂർ ഗ്രാമപഞ്ചായത്ത്), ആനന്ദൻ ഗുരുക്കൾ(കൈരളി കളരി, കുന്ദമംഗലം). സഞ്ചയനം ഞായറാഴ്ച.