എകരൂല്‍: കരുമല ചിറ്റാരിപൊയിൽ മീത്തൽ കേളപ്പൻ (78) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രമോദ്കുമാർ, പ്രതീഷ്കുമാർ. മരുമകൾ: ബിന്ദു. സഞ്ചയനം ശനിയാഴ്ച.