നാദാപുരം: തുണേരിയിലെ ചുമട്ടുതൊഴിലാളി കിഴക്കയിൽ ചന്ദ്രൻ ( 48) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞ്യേക്കൻ. മാതാവ്: പാറു. ഭാര്യ: സുധ. മക്കൾ: അർജുൻ, അനുനന്ദ്. സഹോദരങ്ങൾ: ലീല, പരേതനായ പവിത്രൻ.