കക്കട്ടിൽ: ചീക്കോന്ന് വണ്ണത്താംവീട്ടിൽ കോരൻ വൈദ്യർ (77) നിര്യാതനായി. ഭാര്യ: ഷൈമഭായി. മക്കൾ: ഷിൽനാഥ്, ശ്രീനാഥ്. മരുമകൾ: പ്രമീള. സഹോദരങ്ങൾ: നാണു വൈദ്യർ, ഗോവിന്ദൻ വൈദ്യർ, കരുണാകരൻ വൈദ്യർ, പരേതരായ സുധാകരൻ വൈദ്യർ, രാഘവൻ വൈദ്യർ, മാതു, ദേവി, മൈഥിലി.