നന്മണ്ട: എഴുകുളംതാഴെ ഒടിയിൽ മൊയ്തി (73) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അഷറഫ്, സെൽമ, അസ്മ. മരുമക്കൾ: മൊയ്തി, നസീർ.