എകരൂല്‍: മങ്ങാട് എടത്തിൽ താമസിക്കുന്ന പറമ്പാക്കിൽ കേളുക്കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: രാഗിണി, വത്സൻ, ഷൈജി, ഷൈജ, രജീഷ്. മരുമക്കൾ: മുരളി, ശ്രീജ, ചന്ദ്രൻ, രാജൻ, മഞ്ജു.