കക്കട്ടിൽ: മുള്ളമ്പത്ത് നടുത്തറയിലെ പെരേലാണ്ടിയിൽ കേളപ്പൻ (75) നിര്യാതനായി. ഭാര്യ: പൊക്കി. മക്കൾ: ബാബു, ഷൈല, പവിത്രൻ, പവീഷ്. മരുമക്കൾ: ഷീജ, ചന്ദ്രൻ, ശാലിനി.