അരിക്കുളം: മാവട്ട് മണ്ണാറോത്ത് മീത്തൽ അസ്സൈനാർ (80) നിര്യാതനായി. ഭാര്യ: മറിയം നടുപ്പറമ്പിൽ. മക്കൾ: നസീറ, കുഞ്ഞമ്മദ്, ജമീല. മരുമക്കൾ: സലാം പുളിയഞ്ചേരി, സുഹറ, പരേതനായ മൊയ്തീൻ.