കടലുണ്ടി: വട്ടപ്പറമ്പ് പഴഞ്ചണ്ണൂർ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം തച്ചട്ട് ഹൗസിൽ വരപ്പുറത്ത് ശ്രീധരൻ നായർ (71) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുരേഷ് കുമാർ (ഖത്തർ), സുമേഷ് (ഒമാൻ). മരുമകൾ: അഞ്ജു. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.