ഫറോക്ക്: സ്രാങ്ക്പടി കോട്ടുവയലിൽ താമസിക്കുന്ന നീരോട്ടിക്കൽ ഹുസൈൻ (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷർജാസ്, ഷനൂഷ്, ഷിയാസ്, ഷഹ്ഷാദ്. മരുമക്കൾ: അംജിദ, മുബശ്ശിറ, നാസില, ആഖില. ഖബറടക്കം ബുധനാഴ്ച ഏഴുമണിക്ക് പുറ്റേക്കാട് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.