പി സി പാലം: പുന്നൂർ ചെറുപാലം കാക്കൂരുമ്മൽ പ്രകാശൻ (70) നിര്യാതനായി. ഭാര്യ: മീന. മക്കൾ: പ്രമീഷ്, അനീഷ്, പ്രമിത. മരുമകൻ: കരുൺ. സഹോദരങ്ങൾ: ദേവദാസൻ, ബാബുരാജ്, ഭാസി, ജോളി, പരേതയായ ലീല. സഞ്ചയനം ശനിയാഴ്ച