പെരുമണ്ണ: മാടാരി കോയക്കുട്ടി (75) നിര്യാതനായി. ഭാര്യ: ഉമ്മയ്യക്കുട്ടി. മക്കൾ: കോയസ്സൻ (ദമാം), റംഷാദ്, ഫസീല. മരുമക്കൾ: പരീക്കുട്ടി കുന്നത്തുപാലം, സാബിറ, സാബിറ. സഹോദരങ്ങൾ: മൂസ, കുഞ്ഞായിൻ, അബൂബക്കർ, സൈതലവി, ഫാത്തിമ.