കൊടുവള്ളി: പറമ്പത്തുകാവ് കിഴക്കേ തവളാകുഴിയിൽ മുഹമ്മദ്(80) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ നാസർ, ഹാജറ. മരുമക്കൾ: അസീസ് അഡോണ, സീനത്ത്, റൈഹാനത്ത്.