കോഴിക്കോട്: മാളികക്കണ്ടി ബേബി പ്രകാശ് (66) നിര്യാതനായി.ഭാര്യ: പത്മജ. മകൻ: അതുൽ. സഹോദരങ്ങൾ: അശോകൻ, പ്രസന്ന, പരേതനായ പ്രേമരാജൻ, വിനീത്, പ്രമീള, പ്രസീത, പ്രീത, അനിൽ.സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.