പയ്യാനക്കല്‍: മാക്കോലത്ത് പരേതനായ കൃഷണന് കുട്ടിയുടെ മകന് അജിത് കുമാര്‍ (65) നിര്യാതനായി. മാതാവ്: സൗമിനി. ഭാര്യ: സജിത. മക്കള്‍: അഞ്ജു, അക്ഷയ്. മരുമകന്: പ്രജീഷ്. സഹോദരങ്ങള്‍: ദിനേഷ് കുമാര്‍, ഗിരീഷ് കുമാര്‍, ബീന, പരേതനായ രമേഷ് കുമാര്‍. സഞ്ചയനം ബുധനാഴ്ച.