കുണ്ടൂപ്പറമ്പ്: പറമ്പത്ത് പറോപ്പാടി പീടികപുറായിൽ പരേതനായ പി. പരിയുടെ മകൾ ആയിഷാബി (71) നിര്യാതയായി. ഭർത്താവ്: പരേതനായ കലന്തൻ കോയ. സഹോദരങ്ങൾ: മൊയ്തീൻ കോയ, മമ്മു, മമ്മത് കോയ, അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്, നബീസ, ആമിന, പരേതയായ കുഞ്ഞീബി.