തൂണേരി: തൂണേരിയിലെ ചുമട്ട് തൊഴിലാളിയായിരുന്ന കിഴക്കയിൽ ചന്ദ്രൻ (50) നിര്യാതനായി. പരേതനായ കിഴക്കയിൽ കുഞ്ഞ്യേ ക്കന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: സുധ. മക്കൾ: അർജുൻ, അനുനന്ദ്. സഹോദരങ്ങൾ: ലീല, പരേതനായ പവിത്രൻ.