തുണേരി: പരേതരായ കിഴക്കയിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും ആശാരിമഠത്തിൽ കുഞ്ഞിപാർവതി അമ്മയുടെയും മകൻ ആശാരിമഠത്തിൽ ശശിധരൻ (59) നിര്യാതനായി. കുറ്റ്യാടി ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യമാർ: പരേതയായ ശാരദ, പ്രഭിത. മക്കൾ: അമൽ, അതുൽ. സഹോദരങ്ങൾ: പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കാർത്യായനി അമ്മ, ചന്ദ്രിക, രാധകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.