അത്തോളി: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സഹോദരൻ പരേതനായ സി.കെ. അബ്ദുല്ലയുടെ ഭാര്യ വി.കെ റോഡ് മനത്താംകണ്ടി യു.കെ. കുഞ്ഞീബി (79) നിര്യാതയായി. മക്കൾ: ജമീല, നാസർ, ആരിഫ്, സുജാഹുദ്ദീൻ, ഷമീർ. മരുമക്കൾ: അഹമ്മദ്, റംല, നൗഷിദ, ഹാഫിസ, ഷിംലി. സഹോദരങ്ങൾ: അബ്ദുല്ല, കാസിം, നഫീസ, മൈമൂന, പരേതനായ ഇബ്രാഹിം കുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മലയിൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.