എകരൂൽ: ഈന്തൻകണ്ടി അമ്മത്കോയ ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ്, അബ്ദുൽ റഷീദ് (ഇരുവരും അല്‍ഖോബാര്‍), അബ്ദുൽ ലത്തീഫ്, ആമിന, നഫീസ, സുഹറ. മരുമക്കൾ: മുഹമ്മദ്, അഷ്റഫ് (ഇരുവരും തലയാട്), അബ്ദുറഹ്മാൻ (വീര്യമ്പ്രം), ബുഷ്റ (നടുവണ്ണൂര്‍), തസ്ലീന (കൊടുവള്ളി), ഫിനൂഷ (കത്തറമ്മല്‍). സഹോദരങ്ങള്‍: മൊയ്തീന്‍കോയ, ഖദീജ (ഇരുവരും ഇയ്യാട്), ഫാത്തിമ (എകരൂല്‍).