തിരുവള്ളൂർ: കാഞ്ഞിരാട്ട് തറ പരേതനായ മീത്തലെ പറമ്പത്ത് പോക്കർ ഹാജിയുടെ ഭാര്യ ആയിഷ (90) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, യൂസുഫ്, അസീസ്, ഇബ്രാഹിം, അബ്ദുറഹ്മാൻ (എല്ലാവരും ഖത്തർ), ഖദീജ, സൈനബ. മരുമക്കൾ: പി.സി. കുഞ്ഞമ്മദ്, പരേതനായ എം.പി. അമ്മദ് ഹാജി, റുഖിയ, സുഹറ, താഹിറ, ഫൗസിയ, അസ്മ, ശരീഫ.