പേരാമ്പ്ര: എടവരാട് കേളൻ കണ്ടി അമ്മത് (64) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മകൻ: അഷ്റഫ്. മരുമകൾ: അസ്മിയ. സഹോദരങ്ങൾ: കുഞ്ഞയിഷ, കുഞ്ഞാലി, ആമിന.