ചേളന്നൂർ: അത്തിക്കാട്ട് കമലാക്ഷിയമ്മ (87) അമ്പലത്തുകുളങ്ങരയിലെ മകെൻറ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: വത്സല, ഹേമ, പ്രഭാകരൻ (റിട്ട. കെ.എസ്.ഇ.ബി), ജയൻ (റിട്ട. സി.ആർ.പി.എഫ്), പരേതനായ വേണുഗോപാൽ (റിട്ട. റെയിൽവേ). മരുമക്കൾ: ശ്രീല (റിട്ട. അധ്യാപിക), പുഷ്പലത, ഗോപിക, പരേതരായ മേലേടത്ത് രാഘവൻ നായർ, ഉണ്ണികൃഷ്ണൻ നായർ.