പയ്യോളി: ഇരിങ്ങൽ എടക്കുറിശ്ശിയിൽ ലക്ഷ്മിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: രാധ, ശാന്ത, ഉഷ, ദേവി. മരുമക്കൾ: സുകുമാരൻ, സത്യൻ, വിജയരാഘവൻ, രാമദാസൻ. സഹോദരങ്ങൾ: അമ്മാളു അമ്മ, കുഞ്ഞികൃഷ്ണൻ നായർ, ഗോപാലൻ നായർ, പരേതയായ പത്മിനിയമ്മ. സഞ്ചയനം വ്യാഴാഴ്ച.