ആയഞ്ചേരി: ഇയ്യക്കൽ മാതു (82) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: ഗോപാലൻ, ലീല, ശാന്ത, മാലതി, പരേതയായ ജാനു. മരുമക്കൾ: ബാലൻ, കണാരൻ (കോട്ടപ്പള്ളി), രാജൻ (വള്ളിയാട്), ശ്യാമള, പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: മാണി (നരിപ്പറ്റ), പരേതനായ കണാരൻ.