പെരുമണ്ണ: പെരുമണ്‍പുറ ചേപ്പാല്ത്താഴം വടക്കിനിയകത്ത് നാരായണി (84) നിര്യാതയായി. മകന്: ശ്രീജിത്ത്. മരുമകള്‍: ബിന്ദു. സഹോദരങ്ങള്‍: ഗോപാലന്, പരേതരായ അറുമുഖന്, കോരപ്പന്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.