ഫറോക്ക്: ഫറോക്കിലെ പഴയകാല വ്യാപാരിയായിരുന്ന വെസ്റ്റ്നല്ലൂർ പൂതേരി കരുണാകരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ പുന്നത്ത് കോമളവല്ലി. മക്കൾ: സജീവൻ, ബിന്ദു. മരുമക്കൾ: ഷൈമ, പ്രശാന്ത് (ബാലുശ്ശേരി). സഹോദരങ്ങൾ: ജയവല്ലി, ലീലാവതി, ശാന്തകുമാരി, പ്രഭാവതി, രജീന്ദ്രൻ, അശോകൻ, പരേതനായ സുധാകരൻ.