മുക്കം: തേക്കുംകുറ്റി പൊടുവണ്ണിക്കൽ പ്രഭാകരൻ (68) നിര്യാതനായി. ഭാര്യ: പ്രേമ. മകൾ: ഷീന. മരുമകൻ: ഹരി (പെരിന്തൽമണ്ണ ചെറുകര).