മുക്കം: കാരശ്ശേരി കക്കാട് ഒലേരുമണ്ണിൽ അബൂബക്കർ ഹാജി (70) നിര്യാതയായി. ഭാര്യ: ആമിന. മക്കൾ: സാജിദ, മുസ്തഫ (സെൻറ് ജോസഫ് ഹോസ്പിറ്റൽ, അഗസ്ത്യൻ മുഴി), നസീമ, അബ്ദുൽ ജലീൽ (ദുൈബ), ഖൈറുന്നിസ. മരുമക്കൾ: അയ്യൂബ് (ഒതായി), സലീം (മുത്തേരി), നജീബ് (കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗം) ഉമാമത്ത് (പെരുവയൽ), നബീല (താത്തൂർ). സഹോദരങ്ങൾ: ആമിന, ബീരാൻ കുട്ടി, അഹമ്മദ്, ഉമ്മയ്യ, സൈനബ, അബ്ദുസ്സലാം, ഉമ്മർ.