കുഞ്ഞിരാമൻവടകര: ചോമ്പാൽ മാരാങ്കണ്ടി കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: പുഷ്പ, അനിത, മനോജൻ, മഹേഷ്, മഹിജ, മജിനി. മരുമക്കൾ: രാജൻ, മോഹനൻ, പ്രേമൻ, സജീന്ദ്രൻ, ഷീന, സജി