പഴയന്നൂർ: കല്ലംകുളം പുത്തൻപീടികയിൽ ഉസ്മാൻ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാജിത, ഫൗസിയ, പരേതനായ അമീർ. മരുമക്കൾ: ഷാജഹാൻ, പരേതനായ ഹകീം.