മുക്കം: മാമ്പറ്റ അയനിക്കുന്നുമ്മൽ നാരായണൻ നായർ (നാണു ആശാൻ -74) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: സുരേഷ് ബാബു, ബേബി. മരുമകൻ: അനീഷ്. സഹോദരങ്ങൾ: കരുണാകരൻ നായർ, ശിവരാമൻ, പത്മിനി, ലക്ഷ്മിക്കുട്ടി, കോമള.