നടക്കാവ്: കിഴക്കേ നടക്കാവിലെ ദീപം വീട്ടിൽ മേക്കനാരി മാധവിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ (അസി. ഡയറക്ടർ എസ്.ഐ.എസ്.ഐ). മക്കൾ: പ്രഭാവതി, ശശികുമാർ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ, ജയലക്ഷ്മി. സഹോദരങ്ങൾ: ഗംഗാധരൻ നായർ, ശ്രീധരൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, നാരായണിയമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനം. സഞ്ചയനം ബുധനാഴ്ച.