മാവൂർ: വെള്ളനൂർ പരേതനായ പാലക്കമണ്ണിൽ ദേവകി (94) നിര്യാതയായി. ഭർത്താവ്: കേളപ്പൻ. മക്കൾ: സോമൻ, വത്സരാജൻ, പ്രഭാകരൻ, മുകുന്ദൻ, മനോജ്, ചന്ദ്രമതി, വത്സല. മരുമക്കൾ: മീനാകുമാരി, ഷീല, ബിന്ദു, എ. ബിന്ദു, കെ. ബിന്ദു, ചന്ദ്രൻ, കൃഷ്ണൻ കുട്ടി.