വില്യാപ്പള്ളി: മയ്യന്നൂർ, പുത്തൻ തെരുവിലെ പരേതനായ പുത്തലത്ത് താഴെ കുനിയിൽ ഗോപാലന്റെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: മോഹനൻ, സത്യൻ, രവീന്ദ്രൻ, ശോഭ, സുരേഷ്, ദിനേശൻ, വിനോദൻ. മരുമക്കൾ: ലളിത, ഗീത, മിത്ര, സോമൻ, സുധ, രാഗി, ഷിംന.