പാലത്ത്: ഒടിയംവള്ളി (പുതിയങ്ങാടി വട്ടക്കണ്ടി) അഹമ്മദ് കോയ (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഖമറുന്നീസ, റാബിയ, റഷീദ്, നൂർജഹാൻ, റൗളാബി. മരുമക്കൾ: റഫീഖ്, നിഷാദ്, ഹാരിസ്, മൻസൂർ അലി.