ചെറുവറ്റ: പുത്തലത്തു മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ശബ്ന, ഷാദിയ നിജ. മരുമകൻ: സലീം. സഹോദരങ്ങൾ: അബൂബക്കർ നരിക്കുനി, പരേതരായ ഇയ്യാത്തുട്ടി, പാത്തുമ്മ.