പന്തീരാങ്കാവ്: ജ്യോതി ബസ് സ്റ്റോപ് പാറപ്പുറത്ത് ദാക്ഷായണിയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: വിജയലക്ഷ്മി, നിർമല, രാധാകൃഷ്ണൻ. മരുമക്കൾ: ബിന്ദു, പരേതരായ ചന്ദ്രകുറുപ്പ്, ബാലൻ നായർ. സഞ്ചയനം ചൊവ്വാഴ്ച.