നാദാപുരം: പുറമേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തക നന്തോത്ത് താഴെ കുനി നാരായണിയമ്മ (ചിന്നു അമ്മ -95) നിര്യാതയായി. മക്കൾ: രാധ, കുഞ്ഞികൃഷ്ണൻ. മരുമക്കൾ: കാർത്ത്യായനി, നാരായണൻ.