ബേപ്പൂർ: തട്ടാറക്കൽ ചന്ദ്രശേഖരെൻറ ഭാര്യ പ്രേമലത (75) നിര്യാതയായി. മകൾ: സെറീന. മരുമകൻ: ജഗദീഷ്. സഹോദരങ്ങൾ: രാജകുമാരൻ, രുഗ്മാംഗദൻ, പരേതരായ രാമചന്ദ്രൻ, സനൈഷധൻ, കമല ബായി, ദ്രൗപതി, വത്സല, രാജലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.