ചാലിയം: പുളിക്കലകത്ത് കുട്ടിക്കോയ ഹാജിയുടെ മകൻ ആബിദ് (48) വട്ടപ്പറമ്പ് ആമിനാസ് വീട്ടിൽ നിര്യാതനായി. മാതാവ്: ആമിന ബീവി. ഭാര്യ: അംന. സഹോദരങ്ങൾ: ആസിഫ്, ആരിഫ്.