വടകര: തട്ടോളിക്കര കിഴക്കയിൽ താമസിക്കുന്ന കൊടപ്പള്ളി വാസു (75) നിര്യാതനായി. ഭാര്യ: കമല മകൾ: ധന്യ. സഹോദരങ്ങൾ: ശ്രീധരൻ, ഭാസ്കരൻ, പരേതരായ പാറു, നാണു, നാണി, രാജൻ.