കൊയിലാണ്ടി: മുക്രിക്കണ്ടി വളപ്പിൽ സധു(47) നിര്യാതനായി. ഭാര്യ: മിനി. മാതാവ്: ശകുന്തള. സഹോദരങ്ങൾ: സതീശൻ, അശോകൻ, സുഗുണൻ, ഷാജി, സാവിത്രി, ശശികല. സഞ്ചയനം ചൊവ്വാഴ്ച.