വടകര: കരിമ്പനപ്പാലം എടോടിയിൽ മുകുന്ദൻ കരിമ്പനക്കൊയിലോത്ത് (92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രാജീവൻ, ഉദയൻ, സിന്ധു, സന്ധ്യ, പരേതരായ സതീദേവി, രഘൂത്തമൻ. മരുമക്കൾ: രമേശൻ, ശ്രീജിത്ത്, അഖില, സുദില, അനൂപ, പരേതനായ കൃഷ്ണൻ.