പന്തീരാങ്കാവ്: കിഴക്കു വീട്ടിൽ അനൂപ് കുമാർ (ബാബു- 54) നിര്യാതയായി. പിതാവ്: പരേതനായ കുട്ടൻ. മാതാവ്: പരേതയായ ദേവു ടീച്ചർ. ഭാര്യ: ഷീനാ ഭായി. മക്കൾ: അശ്വിൻ, അമൽ. സഹോദരങ്ങൾ: അനിൽകുമാർ, അനിത. സംസ്കാരം ഞായറാഴ്ച രാവിലെ 10നു മാങ്കാവ് ശ്മശാനത്തിൽ.