പയ്യോളി: പള്ളിക്കര, നാറാണഞ്ചേരി ലക്ഷ്മി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മകൾ: പുഷ്പ. മരുമകൻ: പുഷ്പൻ. സഹോദരങ്ങൾ: ചോയി, പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണി, ജാനു.