മുക്കം: ചെറുവാടി തറമ്മൽ അബൂട്ടി (81) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഇസ്മായിൽ, മുഹമ്മദ്, ഇബ്രാഹിം, അബ്ദുറഹിമാൻ, ആയിഷ, സാറബി, മറിയം, ഹാജറ. മരുമക്കൾ: അഹമ്മദ് കുട്ടി, അബ്ദുസ്സലാം, ശിഹാബ്, അബ്ദുറഹീം, സുലൈഖ, ഫസീല, റാബിയ, ഷംസീന.