ഓമശ്ശേരി: വെളിമണ്ണ താരക്കുളത്ത് പാത്തുമ്മേയ് (74) നിര്യാതയായി. പിതാവ്: പരേതനായ കിഴക്കാമണ്ണിൽ അയമ്മദ്. സഹോദരങ്ങൾ: ബീരാൻ കുട്ടി കുരിക്കൾ, അബു, ഹമീദ്, നാസർ, ഇമ്പിച്ചി ആയിശ, ഖദീജ, പരേതനായ ഉണ്ണിമോയി.